Category: News
News
കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’
തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെകലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’മതമൈത്രി സംഗീതജ്ഞനുംചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.നജീബ് അധ്യക്ഷനായിരുന്നു.നഗരസഭ കൗൺസിലർഷാജിത നാസർ,ദിലീപ്, കൈരളി അഷറഫ്,ബിജുകുമാർ,ട്രഷറർ [more…]
മുനിസിപ്പൽ ചെയർപേഴ്സൺ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.
ഇരിങ്ങാലക്കുട >ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുന്ന ‘ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി’ അട്ടിമറിക്കുന്ന യു.ഡി.എഫ് നിലപാടിനെതിരെയും,പത്ര സമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന [more…]
നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
നടൻ നിവിൻ പോളിക്കെതിരെ വഞ്ചനാകുറ്റത്തിന് പരാതി നൽകിയ നിർമ്മാതാവ് പി എ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോടതിയിൽ വ്യാജ സത്യവാങ്മൂലം [more…]
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ.
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി [more…]
തൃശൂർ,ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടി. താഴേക്കാട് സ്വദേശി അമൽ [more…]
കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; സെൻട്രൽ ജയിലിൽ തുടരും ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ദുർഗ് മജിസ്ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാൻസീസും സി. പ്രീതി മേരിയും [more…]
മൂത്രനാളിയിലൂടെ സ്വയം ഇലക്ട്രിക് വയർ കുത്തിക്കയറ്റി യുവാവ്.. സംഭവം കേരളത്തിൽ.. കാരണം??
മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിൻ്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന [more…]
തൊടുപുഴ മാർക്കറ്റിൽ..നടുറോഡിൽ പെൺകുട്ടികൾ…..
നടുറോഡിൽ ‘മോണിക്ക’യ്ക്ക് ചുവടു വച്ച് പെൺകുട്ടികൾ; വിമർശനം തൊടുപുഴ മാർക്കറ്റിൽ തമിഴ് ചിത്രം കൂലിയിലെ ട്രെൻഡിങ് ഗാനം മോണിക്കയ്ക്ക് ചുവടു വച്ച് പെൺകുട്ടികൾ. ജീൻസും ടോപ്പും അണിഞ്ഞ് സ്റ്റൈലിഷായി ആത്മവിശ്വാസത്തോടെ ചുവടു വയ്ക്കുന്ന പെൺസംഘത്തെ [more…]
എഫ്ഐആർ രജിസ്റ്റർ ചെയ്തു
എഫ്ഐആർ രജിസ്റ്റർ നേരത്തെ ആക്ഷൻ ഹീറോ ബിജു 2-ന്റെ അവകാശം നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് [more…]
ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരും [more…]
