തൊടുപുഴ മാർക്കറ്റിൽ..നടുറോഡിൽ  പെൺകുട്ടികൾ…..

Estimated read time 1 min read

നടുറോഡിൽ ‘മോണിക്ക’യ്ക്ക് ചുവടു വച്ച് പെൺകുട്ടികൾ; വിമർശനം

തൊടുപുഴ മാർക്കറ്റിൽ തമിഴ് ചിത്രം കൂലിയിലെ ട്രെൻഡിങ് ഗാനം മോണിക്കയ്ക്ക് ചുവടു വച്ച് പെൺകുട്ടികൾ. ജീൻസും ടോപ്പും അണിഞ്ഞ് സ്റ്റൈലിഷായി ആത്മവിശ്വാസത്തോടെ ചുവടു വയ്ക്കുന്ന പെൺസംഘത്തെ കൗതുകത്തോടെ നോക്കി നിൽക്കുന്ന ആളുകളെയും വിഡിയോയിൽ കാണാം. നിരവധി പേർ പെൺകുട്ടികളെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ, പെൺസംഘത്തെ വിമർശിച്ചും കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. പൊതു റോഡിൽ ഇതൊന്നും അനുവധിക്കരുതെന്നാണ് കമന്റുകൾ.

+ There are no comments

Add yours