സംഗമ ഗ്രാമ മാധവ ധർമ്മ പാഠ ശാലക്ക് തുടക്കമായി . ആളൂർ. കല്ലേറ്റുംങ്കര മനാട്ടുകുന്നിൽ ആരംഭിച്ച സംഗമ ഗ്രാമ മാധവ ധർമ്മ പാഠശാലയുടെ ഉദ്ഘാടനം രവി ആണികുളങ്ങര നടത്തി. ഹരി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഡിപി നായർ, സുനിൽ മുടലിക്കുളം, ടികെ രവി, സികെ വസന്ത കുമാർ, ദാസൻ, ഷാജി പാലപ്പെട്ടി , സുഭാഷ് പാറപ്പുറം എന്നിവർ സംസാരിച്ചൂ. പടം ഉദ്ഘാടനം.



+ There are no comments
Add yours