Estimated read time 0 min read
News

കനത്ത മഴ തുടരുന്നു.. റെഡ് അല‍ർട്ട്.. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി…

ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോട് [more…]

Estimated read time 0 min read
News

സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ്

തദ്ദേശ തിരഞ്ഞെടുപ്പ കരട വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെപിസിസി പ്രസിഡൻ്റ് കത്തുനൽകി. കരട് [more…]

Estimated read time 0 min read
News

പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്.

പ്രൊഡ്യുസേഴ്സസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിൽ ഹർജി നൽകി. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ [more…]

Estimated read time 1 min read
News

അമിതവേഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിച്ചു. രണ്ട് മരണം

കോട്ടയം പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ് (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. [more…]

Estimated read time 1 min read
News

സിപിഎമ്മിനെതിരെ കോടതിയലക്ഷ്യത്തിന്  നടപടിയെടുക്കാതെ ഹൈക്കോടതി

നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ടെന്നും ഇതുപോലുള്ള പ്രശ്‌നങ്ങൾക്ക് നമുക്കാവശ്യമില്ലെന്നും ഹൈക്കോടതി കോടതി സിപിഎമ്മിനോട് പറഞ്ഞു. ഗാസ അനുകൂല പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച സിപിഎമ്മിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയില്ല. കോടതിയലക്ഷ്യ പരാതിയിൽ [more…]

Estimated read time 0 min read
News

മദ്യ ലഹരിയിൽ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ച മകൻറെ നില ഗുരുതരം.

തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ച മകൻറെ നില ഗുരുതരം. മംഗലപുരം കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് വിജയൻ [more…]

Estimated read time 0 min read
Kerala News

➡️തൃശൂർ ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ ടാങ്കറിൽ കൊണ്ട് പോയി ക്ലീൻ ചെയുവാൻ വിളിക്കൂ

8714238350, 9061250422 തൃപ്രയാർ,മനക്കൊടി, കുന്നത്തങ്ങാടി, കാഞ്ഞാണി, കണ്ടശ്ശാങ്കടവ്, മണലൂർ, അരിമ്പൂർ, വെങ്കിടങ്ങ് , അന്തിക്കാട്, ചേറ്റുവ, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, പുത്തൻപീടിക, പെരുങ്ങാട്ടുക്കര, എടത്തിരുത്തി, കോടന്നൂർ, വലപ്പാട്, കാട്ടൂർ, പഴുവിൽ, താന്ന്യം, കാറളം, ചിറക്കൽ, [more…]

Estimated read time 0 min read
News

കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്…. പ്രതിയായ യുവതിയുടെ പരാതിയിൽ കേസ്

കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി [more…]

Estimated read time 1 min read
News

പ്രിയ നടൻ ഷാനവാസ്  അന്തരിച്ചു.

നടൻ ഷാനവാസ് അന്തരിച്ചു മലയാളികളുടെ പ്രിയ നടൻ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 4 വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി രോഗം [more…]