Estimated read time 0 min read
News

തൃശൂർ ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ ടാങ്കറിൽ കൊണ്ട് പോയി ക്ലീൻ ചെയുവാൻ വിളിക്കൂ

➡️തൃശൂർ ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ ടാങ്കറിൽ കൊണ്ട് പോയി ക്ലീൻ ചെയുവാൻ വിളിക്കൂ 8714238350, 9061250422 തൃപ്രയാർ,മനക്കൊടി, കുന്നത്തങ്ങാടി, കാഞ്ഞാണി, കണ്ടശ്ശാങ്കടവ്, മണലൂർ, അരിമ്പൂർ, വെങ്കിടങ്ങ് , അന്തിക്കാട്, ചേറ്റുവ, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, [more…]

Estimated read time 1 min read
News

ഇന്ന് ഹിരോഷിമ ദിനം. അണുബോംബ് വർഷിച്ചിട്ട് 80 വർഷം

ഹിരോഷിമയിൽ അണുബോംബ് വർഷിച്ചിട്ട് 80 വർഷം 1945ൽ ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ അത്യന്തം നാശവും ജീവഹാനിയും സംഭവിച്ച രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 6ന് ഹിരോഷിമ ദിനം ആചരിക്കുന്നു. ചരിത്രത്തിന്റെ [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി [more…]

Estimated read time 1 min read
Kerala News

നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും… കാരണം…

നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് [more…]

Estimated read time 1 min read
News

സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം.

സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. വിദ്യാഭ്യാസ മന്ത്രി V ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ [more…]

Estimated read time 1 min read
News

22 ആഡംബര കാറുകളുമായി റോഡ് തടസ്സപ്പെടുത്തി റീൽ ചിത്രീകരണം.. പോലീസ് നടപടി.

ഗുരുഗ്രാം ആഡംബര കാറുകൾ ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തി ‘റീൽ’ ചിത്രീകരിച്ച സംഭവത്തിൽ ഗുരുഗ്രാമിൽ പോലീസ് നടപടി. സെക്ടർ 108-ന് സമീപമുള്ള റോഡിൽ 22 കാറുകളുമായി എത്തിയാണ് ഒരു സംഘം റീൽ ചിത്രീകരിക്കാനായി ഗതാഗതം തടസ്സപ്പെടുത്തിയത്. [more…]

Estimated read time 0 min read
News

ക്ഷേത്ര പരിസരത്തെ വെയ്‌റ്റിംഗ് ഷെഡ്ഡിൽവച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ.

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് [more…]

Estimated read time 1 min read
News

ജാഗ്രതൈ..ആലുവ ട്രാക്കിൽ അറ്റകുറ്റപ്പണികൾ, നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും

ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ, നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – [more…]

Estimated read time 0 min read
News

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ അറസ്റ്റിൽ

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്‌സ് സ്ഥാപനത്തിലെ [more…]

Estimated read time 0 min read
News

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ട‌ർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. [more…]