Category: News
News
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ [more…]
മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
ആലപ്പുഴ തോട്ടപ്പള്ളിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയം. ഹംലത്തിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതോടെ, മോഷണ സാധ്യത പൊലീസ് തള്ളി. പ്രദേശവാസികളായ ഒന്നിലധികം പേർ നിരീക്ഷണത്തിലാണ്. ഹംലത്തിൻറെ കൊലപാതകത്തിന് പിന്നിൽ [more…]
പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്
‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും ആൻ്റോ ജോസഫും ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് [more…]
ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ തടഞ്ഞുനിർത്തി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ ഒരു സംഘം യുവാക്കൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ [more…]
ഹൈക്കോടതിക്ക് പണി കൊടുത്ത് മരപ്പട്ടി.. ഒടുവിൽ
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകൾ [more…]
തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത; ഗതാഗത ക്കുരുക്ക് രൂക്ഷം
കുരുക്കഴിയാതെ തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത; കോടതി ഇടപെട്ടിട്ടും കുഴികൾ അടച്ചില്ല സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. [more…]
വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്
വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. തമ്മിൽ തല്ലിൽ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ [more…]
ഇലക്ട്രിക് സ്കൂട്ടർക്കൾക്ക് ഓണം ഓഫർ . കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ.
ELECTRA RIDEEngoor ComplexNear St.Joseph’s CollegeIrinjalakuda Call:📞 +919383432311 WhatsApp:https://wa.me/+919383432311 📍Location: https://maps.app.goo.gl/qaMh8gVV3XdSx8ki6?g_st=iw 🛵 ELECTRIC SCOOTER🪖 BRANDED HELMET⚙️ SPARE PARTS & ACCESSORIES🛠️ SALES & SERVICE🔋 BATTERY & CHARGERS [more…]
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു. യുപി പൊലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് [more…]
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ പോലീസ് കേസ്.
*ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്.* പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും [more…]
