Estimated read time 0 min read
Kerala News

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് [more…]

Estimated read time 0 min read
News

രാജിവെച്ചതിൽ വിശദീകരണം..ആരോപണം അംഗീകരിക്കാതെ

ആരോപണം അംഗീകരിക്കാതെയാണ് രാജിയെന്ന് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഒരു ആരോപണവും അംഗീകരിക്കുന്നില്ല. എന്നാൽ എന്നെ ന്യായീകരിച്ച് ഇരിക്കേണ്ട ആവശ്യം നിലവിലെ പാർട്ടി പ്രവർത്തകർക്കില്ല. അവർ തെരഞ്ഞെടുപ്പിൽ [more…]

Estimated read time 0 min read
Kerala News

പ്രതിക്കൂട്ടിലായ രാഹുൽ മാങ്കൂട്ടത്തിന് പകരക്കാരൻ ???…

ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക് നല്‍കിയേക്കും. നിലവില്‍ [more…]

Estimated read time 0 min read
News


വിവാഹവാഗ്ദാനം നൽകി പീഡനം. യുവ കോൺഗ്രസ് നേതാവ് അറസ്റ്റിൽ!

പീഡനം: കോൺഗ്രസ് യുവ നേതാവ് അറസ്റ്റിൽ! വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറത്തെ യുവ കോൺഗ്രസ് നേതാവും പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ മുഹമ്മദ് അബ്ദുൾ ജമാൽ അറസ്റ്റിൽ. മൂന്നുദിവസം മുമ്പ് ഒരു യുവതി [more…]

Estimated read time 0 min read
News

ഇന്ത്യയ്ക്ക് വൻ ഓഫറിൽ എണ്ണ നൽകാനൊരുങ്ങി റഷ്യ.

ഇന്ത്യയ്ക്ക് വൻ ഓഫറുമായി റഷ്യ; പണി അമേരിക്കയ്ക്ക്! യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാനൊരുങ്ങി റഷ്യ. അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്നാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ [more…]

Estimated read time 0 min read
Kerala News

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്‍ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‍യുവിന്‍റെ തോൽവിക്ക് പിന്നാലെ ചങ്ങനാശ്ശേരിയിൽ [more…]

Estimated read time 0 min read
Kerala News

യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. പാലക്കാട് ബിജെപി മാര്‍ച്ച്…

യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ [more…]

Estimated read time 0 min read
Kerala News

യുവനേതാവിൽ നിന്ന് മോശം അനുഭവം… റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തൽ… പ്രതികരണവുമായി ഡോ പി സരിൻ….

കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ. ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി [more…]

Estimated read time 0 min read
News

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം.

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേർ വിദ്യാർത്ഥികളാണ്. സാരമായി [more…]

Estimated read time 0 min read
News

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ [more…]