Category: News
News
രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ കുരുക്കിലേക്ക്…
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു! രാഹുൽ മാങ്കൂട്ടത്തിൽ MLAക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ കരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ [more…]
അഹാന കൃഷ്ണയുടെ 6 ലക്ഷം വിലയുള്ള ഡയമണ്ട് മോഷണം പോയി
‘അഹാന കൃഷ്ണയുടെ ഡയമണ്ട് മോഷണം പോയി’ നടൻ കൃഷ്ണകുമാറും കുടുംബവും നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിദേശ യാത്രയിൽ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സിന്ധുകൃഷ്ണ. ലണ്ടനിലെ സ്ട്രീറ്റിൽ വെച്ച് ഇഷാനിയുടെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്നും. [more…]
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമായി മർദനം; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത്
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത് തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് [more…]
കെ കവിത ബിആർഎസിൽ നിന്ന് രാജിവച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസിൽ നിന്ന് രാജിവച്ചു. തങ്ങളുടെ ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കെ [more…]
പാലക്കാട് സ്കൂകൂൾ പരിസരത്ത് നടന്ന സ്ഫോടനം.. കൂടുതൽ വിവരം പുറത്ത്
പാലക്കാട് സ്കൂകൂൾ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് ബിജെപി, ആർഎസ്എസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപണം. സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പിടിയിലായവർ ബിജെപി, ആർഎസ്എസ് [more…]
ഐസിയുവിലായിരുന്ന നവജാതശിശുക്കളെ എലി കടിച്ചു, കുഞ്ഞ് മരിച്ചു;
സർക്കാർ ആശുപത്രിയിൽ ഐസിയുവിലായിരുന്ന നവജാതശിശുക്കളെ എലി കടിച്ചു, ഒരു കുഞ്ഞ് മരിച്ചു; സംഭവം മധ്യപ്രദേശിൽ മധ്യപ്രദേശിലെ ഇൻഡോറിലെ ആശുപത്രിയിൽ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ [more…]
ശബരിമല നട ഇന്ന് തുറക്കും.
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ [more…]
സ്വർണവിലയിൽ ഇന്നും വർധനവ്.
സ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 78,440 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണത്തിന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന [more…]
ബെംഗളൂരുവിലെ നേഴ്സിങ് കോളജിൽ ആവേശം മോഡൽ സംഘർഷം.മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു
ബെംഗളൂരു സ്വദേശിയും ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളും ചേർന്നാണ് സീനിയേഴ്സ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത്തിനാണ് കുത്തേറ്റത്ബെംഗളൂരു: കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ ആശങ്ക [more…]
വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം. എസ്ഐ വിജിലൻസിൻ്റെ പിടിയിൽ.
വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്ഐ ഉടമയോട് ആവശ്യപ്പെട്ടത്.കൊച്ചിയിൽ കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസിൻ്റെ പിടിയിൽ. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറാണ് പിടിയിലായത്.വാഹനം വിട്ടുനൽകുന്നതിന് [more…]
