Category: News
News
വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കണ്ണിൽ സൂചി കുത്തുന്നത് പോലുള്ള വേദന; കണ്ടെത്തിയത് ഈ ജീവിയെ വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വയോധികൻ പാലക്കാട് ഒറ്റപ്പാലത്തുള്ള താലൂക്ക് [more…]
യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് [more…]
നാടും നഗരവും ഉത്രാടപാച്ചിലിലേക്ക്
ഉത്രാടപാച്ചിലിൽ കേരളം! തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. ഉത്രാട ദിനത്തിലെ ഈ പാച്ചിലാണ് ഉത്രാടപാച്ചിൽ. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളമൊരുക്കാൻ പൂ വാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപാച്ചിൽ നടത്തും. ഇന്നാണ് ഓണം [more…]
സ്റ്റേ ഇല്ല…സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി
സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി [more…]
വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ശ്രീനാരായണീയം കൺവെൻഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തൽ. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ ഉയർത്തിക്കാട്ടി വർഗീയതക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ [more…]
ബന്ദിന് ആഹ്വാനം ചെയ്ത് എൻ ഡി എ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബി ജെ പി തീരുമാനം. രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിൽ ഉയർന്ന അസഭ്യ മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും [more…]
ദളപതി TV വരാർർർ
ദളപതി TV തുടങ്ങാൻ TVK പുതിയ തീരുമാനവുമായി വിജയിയുടെ TVK പാർട്ടി. ജനകീയരായ ഇലക്ഷനിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ പാർട്ടിപാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി നേതാക്കളില്ല എന്നതാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം [more…]
ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ.
ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘർഷമുണ്ടായത്. [more…]
സെപ്റ്റംബർ 10 മുതൽ നെടുങ്കണ്ടത്ത് ആർമി റിക്രൂട്ട്മെന്റ് റാലി
സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കും. ഇടുക്കി: ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി [more…]
സപ്ലൈകോയിൽ നാളെ സെപ്റ്റംബർ നാലിന് ഉത്രാടദിന വൻ വിലക്കുറവ്
സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തിരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് സെപ്റ്റംബർ നാലിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, [more…]
