Category: News
News
ഏഴ് ക്വിൻ്റൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, സ്ഥലത്ത് സംഘർഷം
പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, സ്ഥലത്ത് സംഘർഷം കർണാടകയിലെ റായ്ബാഗിൽ നിന്ന് പോത്തിറച്ചിയുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി ബെലഗാവിൽ വച്ച് കത്തിച്ചത്. [more…]
റെക്കോഡുകൾ തകർത്ത് സ്വർണവില
റെക്കോഡുകൾ തകർത്ത് സ്വർണവില. ഇന്ന് പവന് 920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 83,840 രൂപയായി. ഒരു ഗ്രാം വാങ്ങാൻ 10,480 രൂപയാണ് നൽകേണ്ടത്. ആഭരണപ്രേമികളെയും സാധാരണക്കാർക്കും വെല്ലുവിളി ഉയർത്തിയാണ് [more…]
ഇന്ന് ദേശീയ ആയുർവേദ ദിനം
ഇന്ന് ദേശീയ ആയുർവേദ ദിനം രാജ്യം ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആയുർവേദ ദിനം ആചരിക്കുന്നത്. ‘ആയുർവേദം ജനങ്ങൾക്ക്, ആയുർവേദം ഭൂമിക്ക്’ എന്ന പ്രമേയമാണ് ഈ വർഷത്തെ [more…]
ബലോൻ ഡി ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്
മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ഡി ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്കാരം.ഡെംബലെയുടെ ആദ്യ ബാലൺദ്യോർ പുരസ്കാരനേട്ടമാണിത്. വനിതാ ബലോൻ [more…]
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രതാ നിർദേശംകള്ളക്കടൽ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രതാ നിർദേശംകള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി [more…]
ബലോൻ ഡി ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്
മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ഡി ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്കാരം.ഡെംബലെയുടെ ആദ്യ ബാലൺദ്യോർ പുരസ്കാരനേട്ടമാണിത്. വനിതാ ബലോൻ [more…]
മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് ഉപഭോക്ത്യ കോടതി
മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സൗജന്യമായി കുടിവെള്ളം കൊടുക്കണം :ഉപഭോക്ത്യ കോടതി മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ലെങ്കിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആർ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ [more…]
അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി പോവുകയായിരുന്ന കാറിന്റെ മുൻഭാഗത്തുനിന്ന് [more…]
“കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്
തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന “കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ചിത്രത്തിന്റേതായി [more…]
സ്പൈഡർമാൻ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ അപകടം.. ടോം ഹോളണ്ടിന് പരിക്ക്
സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു [more…]
