Category: News
News
അനിശ്ചിതത്വത്തിനു അവസാനം : ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും.
ദേശീയ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു.കൊമേർഷ്യൽ പാർട്നറുടെ അഭാവത്തിലാണ് സെപ്റ്റംബറിൽ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് [more…]
കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് ഇനി പുത്തൻ ഉണർവ് നൽകാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് ഇനി പുത്തൻ ഉണർവ് നൽകാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്വിൽ അംബാസഡറായി മോഹൻലാലിനെ നിയമിച്ച വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ അറിയിച്ചു. [more…]
പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ തുണി; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ്…
വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം. വേദനയും ദുർഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. ഒടുവിൽ 75 ദിവസത്തിന് [more…]
മാള : മുൻ വൈരാഗ്യത്താൽ യുവാവിനെ ഹെൽമെറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പ്രതികളെ റിമാൻഡ് ചെയ്തു…
മാള ഇക്കഴിഞ്ഞ തിങ്കളാഴ്ച പുത്തൻചിറ മങ്കിടിയിൽ മുൻ വൈരാഗ്യത്താൽ പുത്തൻ ചിറ കണ്ണികുളങ്ങര വൈപ്പിൻ കാട്ടിൽ മുഹമ്മദ് സെയ്തർ, സുഹൃത്ത് കൊല്ലാടത്ത് വീട്ടിൽ ഹാരിസ് എന്നിവരെ ഹാരീസിൻറെ വീടിൻറെ മുൻവശത്ത് വച്ച് ഇരുവരേയും ഹെൽമെറ്റ് [more…]
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്എ കെ കെ ശൈലജ…
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്എ കെ കെ ശൈലജ. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നില്ലേ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും [more…]
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി അന്തരിച്ചു.
81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം [more…]
എറണാകുളത്തെ ബാങ്കിലെ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം…
എറണാകുളത്തെ സിറ്റി യൂണിയൻ ബാങ്ക് ശാഖകളിൽ ബോംബ് വച്ചെന്ന സന്ദേശം ആശങ്ക പടർത്തി. രണ്ട് ശാഖകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സി പി ഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പേരിലാണ് ഇ മെയിൽ വഴി കഴിഞ്ഞ [more…]
കേരള പൊലീസ് അക്കാദമിയിൽ നിന്നിരുന്ന ചന്ദനമരം മോഷ്ടിച്ചു… പൊലീസ് കേസെടുത്തു…
കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. അക്കാദമിയുടെ പരാതിയിൽ വിയൂർ പൊലീസ് കേസെടുത്തു. ഡിസംബര് 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്. അക്കാദമി [more…]
ശബരിമലയിലേക്ക് ഭക്തജന പ്രവാഹം…
ഇന്നലെ മാത്രം ദർശനം നടത്തിയത് 105680 ഭക്തർ. മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയതും ഇന്നലെ. തീർത്ഥാടകർക്ക് പമ്പ മുതൽ നിയന്ത്രണം. പലയിടങ്ങളിലും ബ്ലോക്കുകളിലായി തീർത്ഥാടകരെ തടയുന്നു. ഇന്നിതേവരെ [more…]
സംസ്ഥാനത്ത് ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വില കുതിച്ചുയരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴി വിലയില് ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില് 180 രൂപ വരെയാണ് ഇന്നത്തെ വില. കോഴി ഇറച്ചി [more…]
