Estimated read time 0 min read
News

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിനാണെന്നും പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും    ഹൈക്കോടതിയുടെ രൂക്ഷവിമർശനം…

0 comments

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു [more…]

Estimated read time 1 min read
News

വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിൻറെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ച് റെയിൽവെ…

0 comments

പരീക്ഷണയോട്ടം പൂർത്തിയാക്കിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിൻറെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ച് റെയിൽവെ. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് തേർഡ് AC ടിക്കറ്റിന് 960 രൂപ മുതൽ 3,500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ [more…]

Estimated read time 1 min read
News

തിരുവനന്തപുരത്ത് ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു…

0 comments

കാട്ടാക്കടയില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പോക്സോ കോടതിക്ക് സമീപത്തുള്ള ഡിജിറ്റല്‍ പ്രസില്‍ ഇന്ന് രാവിലെ 9.30 നാണ് സംഭവം. പെട്രോളുമായെത്തിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.  സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്ക് [more…]

Estimated read time 0 min read
News

കേന്ദ്രത്തിനെതിരെ ഇന്ന് സത്യഗ്രഹ സമരം

0 comments

കേരളത്തിനു മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും നേതാ ക്കളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹമിരിക്കും. രാവിലെ 10 മുതൽ വൈകി ട്ട് 5 [more…]

Estimated read time 1 min read
News

മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര  വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.

0 comments

മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി [more…]

Estimated read time 0 min read
News

വിവാഹത്തലേന്ന് വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം.

0 comments

തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കെ എസ് ആർ ടി സ്വിഫ്‌ട് ഇലക്‌ട്രിക് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാങ്ങപ്പാറ ചെല്ലമംഗലം വാർഡില്‍ പുന്നക്കുഴി രോഹിണിയില്‍ രാജൻ ആശാരിയുടെ [more…]

Estimated read time 0 min read
News

കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറത്ത് നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

0 comments

കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറത്ത് നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയാണന്ന് [more…]

Estimated read time 1 min read
News

ഐഎസ്‌ആർഒ: ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണം ഇന്ന്…

0 comments

ഐഎസ്ആർഒയു ടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും.ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ 10.17ന് [more…]

Estimated read time 0 min read
News

തിരുവനന്തപുരം     കരമനയിൽ പതിനാലുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം.. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു …

0 comments

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 വയസ്സുകാരി ലക്ഷ്മിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെക്കുറിച്ച് മൂന്ന് ദിവസമായിട്ടും കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. കരമന കരിമുകൾ [more…]

Estimated read time 1 min read
News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും  രാഹുലും തമ്മിലുള്ള ചാറ്റിലെ വിവരങ്ങള്‍ പുറത്ത്.

0 comments

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും,  രാഹുലും തമ്മിലുള്ള ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഫ്‌ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഫ്‌ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന രാഹുലിനെ [more…]