Category: News
News
വി.എസ്. അച്യുതാനന്ദന് കേന്ദ്രം നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന.
പുരസ്കാരം വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരവായി കാണുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ കരുത്ത്. ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. മുറുകെ പിടിച്ച [more…]
ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണയും അസിസ്റ്റന്റ് ഡയറക്ട്ടറും ഉൾപ്പെടെ 8 പേർ അറസ്റ്റിൽ…
ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ വാഹന [more…]
മുൻ എംഎൽഎ എം മുരളി അന്തരിച്ചു…
മുൻ എംഎൽഎ എം മുരളി അന്തരിച്ചു മുൻ എംഎൽഎ എം മുരളി അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസായിരുന്നു കോൺഗ്രസിനെ പ്രതിനിധീകരിച്ച് 4 തവണ മാവേലിക്കര നിയോജക മണ്ഡലം [more…]
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും മോദി രാജ്യസഭയില് പറഞ്ഞു. ഒൻപത് വലിയ [more…]
തൃശ്ശൂരിന്റെ അഭിമാനനിമിഷംമൂന്ന് ലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നമ്മുടെ നാടിന്റെ പേര് ഉയർത്തി Sri.SALISH KUMAR V. B…
തൃശ്ശൂരിന്റെ അഭിമാനനിമിഷംമൂന്ന് ലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നമ്മുടെ നാടിന്റെ പേര് ഉയർത്തി Sri.SALISH KUMAR V. B 💫*🌎 International Bool of Records🇱🇷 American Book of Records🌏 Indo [more…]
എയിംസിനു വേണ്ടി മുറവിളിക്കുന്നവർ കേരളത്തിന് ലഭിച്ച മൂന്ന് മെഡിക്കല് കോളജുകള് നഷ്ടപ്പെടുത്തി: കേന്ദ്രമന്ത്രി ശോഭ കരന്ദലജെ…
എയിംസിനു വേണ്ടി മുറവിളിക്കുന്നവർ കേരളത്തിന് ലഭിച്ച മൂന്ന് മെഡിക്കല് കോളജുകള് നഷ്ടപ്പെടുത്തി: കേന്ദ്രമന്ത്രി ശോഭ കരന്ദലജെ എംയ്സിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സര്ക്കാര്, വയനാട്ടിലും കാസര്ഗോഡും അനുവദിച്ച മെഡിക്കല് കോളജുകളും കൊല്ലത്ത് അനുവദിച്ച [more…]
പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ ശശി തരൂരിന്റെ കാലിന് പൊട്ടൽ.
പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ ശശി തരൂരിന്റെ കാലിന് പൊട്ടൽ. വീൽ ചെയറിൽ വന്നാണെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ഫോണിൽ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെയാ ണ് ശശി തരൂർ [more…]
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ [more…]
ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ.
ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും. മാർച്ച് 3നാണ് അടുപ്പുവെട്ട് പൊങ്കാല. രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ [more…]
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് 10 ശതമാനം കേരള സർക്കാർ വർധിപ്പിച്ചു…
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് 10 ശതമാനം കേരള സർക്കാർ വർധിപ്പിച്ചു. ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ലംപ്സം ഗ്രാന്റ് വർധിപ്പിച്ചത്. ഇതോടെ 8 [more…]
