Category: News
News
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, തീ അണയ്ക്കാൻ തീവ്രശ്രമം…
ദില്ലി സഫ്ദർജംഗിൽ എൻഡിഎൻസി ഗോഡൗണിന് തീപിടിച്ചു. സഫ്ദർജംഗ് വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. വൻതീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൗണിൽ പ്ലാസ്റ്റികും സിലിണ്ടറും ഉള്പ്പെടെയുള്ള വസ്തുക്കളുണ്ടായിരുന്നു. സിലിണ്ടറുകള് പൊട്ടിത്തെറിച്ചു. ഫ്ലൈ ഓവറിന്റെ [more…]
അണ്ടര് 19 ലോകകപ്പ് ഫൈനലില് ഇംഗ്ലണ്ടിനെ തകര്ത്ത് ഇന്ത്യക്ക് കിരീടം…
അണ്ടര് 19 ലോകകപ്പ് ഫൈനലില് ഇംഗ്ലണ്ടിനെ തകര്ത്ത് ഇന്ത്യക്ക് കിരീടം. 100 റണ്സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ആധികാരിക വിജയം നേടിയത്. ഇന്ത്യയുടെ അണ്ടർ 19 ആറാം കിരീട നേട്ടം ആണിത്. ഇന്ത്യ ഉയര്ത്തിയ [more…]
LDF തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി…
LDF തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. “തുടരണം എൽ.ഡി.എഫ്,വളരണംകേരളം” എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പാകെ [more…]
കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു…
കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു മലപ്പുറം കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. അഗ്നി [more…]
സീറ്റ് വിഭജന ചർച്ചകളിൽ യുഡിഎഫിൽ തർക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി..
സീറ്റ് വിഭജന ചർച്ചകളിൽ യുഡിഎഫിൽ തർക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യുഡിഎഫിൽ നിന്നാൽ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. [more…]
കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ വില്പനമേള, ഓക്സിജൻ മൊബൈൽ ഉത്സവം…
📱കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ വില്പനമേള, ഓക്സിജൻ മൊബൈൽ ഉത്സവം. 💥മൊബൈൽ ഫോൺ പർച്ചേസുകൾക്കൊപ്പം 2 വർഷം വരെ അധിക വാറന്റി ഓഫറുകൾ. 💥₹5555 രൂപ മുതൽ മൊബൈൽ ഫോണുകൾ. 🪄 ഓൺലൈൻ മൊബൈൽ [more…]
എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു…
എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. എബിവിപി 2026 -27 വർഷത്തെ കേരള സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും [more…]
മണിയൻ പിള്ള രാജു അറസ്റ്റിൽ.
വാഹനാപകടത്തെ തുടർന്ന് നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള് ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് [more…]
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാവും…
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാവും. കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ [more…]
നടന് മണിയന്പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവത്തില് കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള് ചുമത്തിയാണ് കേസ്…
നടന് മണിയന്പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവത്തില് കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില് നടന്റെ പേര് പരാമര്ശിച്ചിട്ടില്ല. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും [more…]
