തൃശ്ശൂരിന്റെ അഭിമാനനിമിഷംമൂന്ന് ലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നമ്മുടെ നാടിന്റെ പേര് ഉയർത്തി Sri.SALISH KUMAR V. B…

Estimated read time 1 min read

തൃശ്ശൂരിന്റെ അഭിമാനനിമിഷം
മൂന്ന് ലോക റെക്കോർഡുകൾ നേടി ലോകത്തിന്റെ മുന്നിൽ നമ്മുടെ നാടിന്റെ പേര് ഉയർത്തി Sri.SALISH KUMAR V. B

💫*
🌎 International Bool of Records
🇱🇷 American Book of Records
🌏 Indo World Book of Records

എന്നി വേൾഡ് റെക്കോർഡ് ബുക്സിലാണ് അദ്ദേഹം സ്ഥാനം പിടിച്ചത്. Telekinesis World Wide Book of Record holder കൂടിയാണ് അദ്ദേഹം.

SAY NO TO DRUGS
SAY NO TO ALCOHOL

💫🎯 എന്ന സന്ദേശവുമായി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കൊച്ചിയിൽ വച്ച് സ്കൂൾ ഓഫ് മെന്റലിസവും, ആർട്സ് ഓഫ് മെന്റലിസവും സംയുക്തമായി ലഹരിക്കെതിരെ സംഘടിപ്പിച്ച – “Converting alcohol to water” എന്ന പ്രതേക ഉദ്യമത്തിൽ പങ്കെടുത്തുകൊണ്ടാണ് ഈ മൂന്ന് ലോകറെക്കോർഡുകളും കരസ്തമാക്കിയത്.

ഇരിഞ്ഞാലക്കുട ഇടതിരിഞ്ഞി സ്വദേശിയും World health care കമ്പനിയായ സിറാജത്തിന്റെ കേരള Area മാനേജറും, ഇരിഞ്ഞാലക്കുട സിറാജം സെന്ററിന്റെ proprietor കൂടിയാണ് സലീഷ് കുമാർ.
ഭാര്യ സജുമോൾ, ആയുഷ് കൃഷ്ണ, അമൃത ലക്ഷ്മി എന്നിവർ മക്കളാണ്.

+ There are no comments

Add yours