Category: News
News
തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല് പരിശോധന.
തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല് പരിശോധന. മോശം അനുഭവമുണ്ടായെന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് സ്റ്റാച്യൂ ജംഗ്ഷനിലെ സ്പർശൻ സ്പാ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നല്കി. തിരുവല്ലയില് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല.
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല. നിയമവിദഗ്ധന് അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നൽകാൻ ശുപാർശയായി.സെൻസർ ബോർഡ് ഉടൻ [more…]
ചരിത്രത്തില് ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് വി ഡി സതീശൻ…
ചരിത്രത്തില് ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് വി ഡി സതീശൻ ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയില് കെട്ടിവെച്ചാണ് പിണറായി വിജയന് അടുത്ത [more…]
മുഖ്യമന്ത്രി പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമര്ശത്തില് പ്രതികരണവുമായി മന്ത്രി വി ശിവന്കുട്ടി.
മുഖ്യമന്ത്രി പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമര്ശത്തില് പ്രതികരണവുമായി മന്ത്രി വി ശിവന്കുട്ടി. ചില ആളുകള്ക്ക് ചില മീനുകള് ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, [more…]
കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി.
കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയില് സംസ്ഥാന നേതാക്കള്ക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കർണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് [more…]
കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. [more…]
ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകും.
ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ [more…]
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ച്ചയിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്നും, ഉപയോഗിച്ചത് കർണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് [more…]
ജോസ് കെ. മാണി എംപി. നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം തുടരും…
ജോസ് കെ. മാണി എംപി. നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം തുടരും. ഇതിൻ്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയ ത്തിൽ രാവിലെ 8.30 മുതൽ 9.30 [more…]
ഐസിസി ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ.
ഐസിസി ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. അമേരിക്കയെ 29 റണ്സിനാണ് ഇന്ത്യ തോല്പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്ത്തിയ 162 റണ്സിനുള്ള അമേരിക്കന് മറുപടി 20 ഓവറില് [more…]
