തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല്‍ പരിശോധന.

Estimated read time 0 min read

തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല്‍ പരിശോധന.

മോശം അനുഭവമുണ്ടായെന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാച്യൂ ജംഗ്ഷനിലെ സ്പർശൻ സ്പാ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നല്‍കി.

തിരുവല്ലയില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി.

ചില കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് വ്യാപക പരാതികള്‍ ലഭിച്ചിരുന്നു

+ There are no comments

Add yours