Category: News
News
അങ്കമാലിയിലെ അപകടം…പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധം…
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയ ജോൺസന് അപകടമുണ്ടാക്കിയ വാഹനം കോട്ടയം അതിരമ്പുഴ സ്വദേശിയുടേതെന്ന് കണ്ടെത്തി. മഹീന്ദ്ര XUV 700 വാഹനമാണ് ജാസ്ലിയയെ ഇടിച്ചത്. സിറിയക് പി ജോർജ് എന്നയാളാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കഴിഞ്ഞ [more…]
രാഹുൽഗാന്ധി വെള്ളിയാഴ്ച മരിയൻ കോളേജിൽ…
രാഹുൽഗാന്ധി വെള്ളിയാഴ്ച മരിയൻ കോളേജിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച കുട്ടിക്കാനം മരിയൻ കോളേജിൽ എത്തുന്നു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിനാണ് രാഹുൽ ഗാന്ധി കോളേജിൽ എത്തുന്നത്. വർക്കലയിൽ ശിവഗിരി മഠത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത [more…]
ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല് ആക്രമണം:ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്ന്നു.
ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല് ആക്രമണം:ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്ന്നു. റെഡ് ക്രെസന്റ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരം അനുസരിച്ച് ആണിത്. അമേരിക്കയും ഇസ്രയേലും ചേര്ന്ന് ഇറാനിലെ 153 നഗരങ്ങളില് ആക്രമണം നടത്തി. ഈ ന153 [more…]
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമായേക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമായേക്കും. നിർണായക സെക്രട്ടേറിയറ്റ് യോഗം രാവിലെ മുതൽ നടക്കുന്നു. സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ഇടതുമുന്നണി യോഗം വൈകീട്ട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പില് 85 സീറ്റുകളിലാണ് [more…]
തൃശൂരിലെ പുതിയ കലക്ടറായി ശിഖ സുരേന്ദ്രന് ചാർജെടുത്തു…
തൃശൂരിലെ പുതിയ കലക്ടറായി ശിഖ സുരേന്ദ്രന് ചാർജെടുത്തു നിലവിലെ കളക്ടർ അര്ജുന് പാണ്ഡ്യന് കാസര്കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത്. ജില്ലാ കലക്ടറായി ആദ്യത്തെ നിയമനമാണ്. ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു. വിടപറഞ്ഞ അച്ഛനെ [more…]
ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽനിന്നും അനധികൃത കാർ പാർക്കിങ്ങിന്റെ പേരിൽ പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ.
തിരുവനന്തപുരത്ത് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്നാണ് പിരിവ് നടത്തിയത്. ഇന്ന് രാവിലെ മുതൽ ഭക്തരിൽ നിന്ന് എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ [more…]
ചിത്രാഞ്ജലിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും…
ചിത്രാഞ്ജലിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കുംനാലാം തീയതി നടക്കാൻ പോകുന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജെ സി ഡാനിയേലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും നടക്കുന്ന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ സിനിമാ സംഘടനകളുടെ [more…]
വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച 67കാരി മരിച്ചു…
വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച 67കാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്.ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് [more…]
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം ഇന്ത്യൻ എംബസി…
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു. [more…]
ശബരിമല സ്വര്ണമോഷണ കേസില് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് വാസുവിനെ ഇ.ഡി ചോദ്യം ചെയ്തു തുടങ്ങി…
ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. കൊച്ചിയിലെ സോണൽ ഓഫീസിലാണ് വാസു ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. [more…]
