Category: News
News
മലയാളം ഇനി ഭരണഭാഷ; ബില്ലില് ഒപ്പിട്ട് ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്
മലയാളം ഇനി ഭരണഭാഷ മലയാള ഭാഷ നിര്ബന്ധമാക്കുന്ന സുപ്രധാന നിര്ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ഒപ്പിട്ടു. ഗവര്ണര് അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. ഇതോടെ മലയാളം ഇനി ഭരണഭാഷ. [more…]
33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു…
33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേംമ്പറിൽ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും [more…]
ആഴമേറിയ കിണറ്റിൽ വീണ മകളെ സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസികമായി രക്ഷപ്പെടുത്തി ഒരമ്മ…
ആഴമേറിയ കിണറ്റിൽ വീണ ഭിന്നശേഷിക്കാരിയായ മകളെ സ്വന്തം ജീവൻ പണയപ്പെടുത്തിയും സാഹസികമായും രക്ഷപ്പെടുത്തി ഒരമ്മ. തമിഴ്നാട്ടിലെ നമ്പിയൂരിനടുത്തുള്ള അയ്യങ്കാട്ടുത്തോട്ടത്തിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ ഈ സംഭവം നടന്നത്. ഊഞ്ചപ്പാളയം സ്വദേശിനിയായ മുത്തുമണി (55) ആണ് [more…]
“റംസാൻ നിലാവു’മായി സപ്ലൈകോ.
“റംസാൻ നിലാവു’മായി സപ്ലൈകോ. റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് [more…]
ശബരിമല സ്വര്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു…
ശബരിമല സ്വര്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര് ചെയ്ത കേസിലാണ് [more…]
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്…
കേരളത്തില് കഴിഞ്ഞ 24 മണിക്കൂറില് രേഖപ്പെടുത്തിയത് ഉയര്ന്ന അള്ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില് ഓറഞ്ച് അലര്ട്ട് സംസ്ഥാനത്ത് കാസര്കോട്, കണ്ണൂര്, തിരുവന്തപുരം, ജില്ലകള് ഒഴികെ ബാക്കിയെല്ലായിടത്തും യെല്ലോ മുന്നറിയിപ്പാണ്. [more…]
ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല’ -വിഡി സതീശൻ……
ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐടിക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവർക്കും ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി തയാറായില്ല. പ്രാഥമിക [more…]
ചെന്നൈയില് വാഹനാപകടം; മലയാളി നിയമവിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം…
ചെന്നൈയില് വാഹനാപകടം; മലയാളി നിയമവിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം ചെന്നൈ നഗരത്തില് ഉണ്ടായ വാഹനാപകടത്തില് മലയാളി നിയമവിദ്യാര്ത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ ജിനു (21)വാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല് വീട്ടില് എന് വിജയകുമാറിന്റെയും [more…]
മണിയറയിലെ ബാത്റൂമില് എംഡിഎംഎ ഒളിപ്പിച്ച നവവരന് അറസ്റ്റില്
മണിയറയിലെ ബാത്റൂമില് എംഡിഎംഎ ഒളിപ്പിച്ച നവവരന് അറസ്റ്റില് എംഡിഎംഎയുമായി നവവരന് അറസ്റ്റിലായി. തവനൂരിലെ പുത്തന്പുരയില് മുഹമ്മദ് ഷിബാനെയാണ് (26) തിരൂര് പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂരിലെ പൊറ്റിലാത്തറയില് വെച്ച് കാറില് നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. [more…]
അങ്കമാലിയിലെ അപകടം…പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധം…
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയ ജോൺസന് അപകടമുണ്ടാക്കിയ വാഹനം കോട്ടയം അതിരമ്പുഴ സ്വദേശിയുടേതെന്ന് കണ്ടെത്തി. മഹീന്ദ്ര XUV 700 വാഹനമാണ് ജാസ്ലിയയെ ഇടിച്ചത്. സിറിയക് പി ജോർജ് എന്നയാളാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കഴിഞ്ഞ [more…]
