Category: News
News
നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി…മരണകാരണം സ്ഥലം മാറ്റം ലഭിക്കാത്തത്തിലുള്ള മനോവിഷമമല്ല…???
നെയ്യാർ ഡാമിന്റെ റിസർവോയറിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. തുടർന്ന് സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് [more…]
യുവതിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പോലീസ്…
യുവതിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പോലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സി.സി.ടി.വി പരിശോധനയിലൂടെ തകർത്ത്. കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് [more…]
മാർച്ച് 14, 15 തീയതികളിൽ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം…
മാർച്ച് 14, 15 തീയതികളിൽ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം മാവേലിക്കര – ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മാർച്ച് 14 [more…]
കെ സുധാകരനെ ഫോണില് വിളിച്ച് രാഹുല് ഗാന്ധി; തിങ്കളാഴ്ച ഡല്ഹിയില് വെച്ച് അനുനയ ചര്ച്ച…
കണ്ണൂര്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ചര്ച്ചകള് നടക്കുന്നു. രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്ച്ചകള് നടക്കുന്നത്. കെ. സുധാകരനെ രാഹുല് ഗാന്ധി ഫോണില് വിളിച്ച് സംസാരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത [more…]
ശബരിമല യുവതി പ്രവേശനത്തില് മലക്കംമറിഞ്ഞ്സർക്കാർ; ‘ആചാരം സംരക്ഷിക്കണം’, സുപ്രീംകോടതിയിൽ നിലപാട് തിരുത്തും
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില് നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില് ആവശ്യപ്പെടും. മുൻ നിലപാടിൽ സുപ്രീംകോടതിയിൽ [more…]
ദമ്പതികൾജീവനൊടുക്കി
ദമ്പതികൾജീവനൊടുക്കി കാസര്കോട് പൊയ്നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്പ് ഇവരുടെ മകന് ബേക്കലില് വേടന്റെ പരിപാടിക്കിടെ ട്രെയിന് തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് [more…]
40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്കാന് തീരുമാനവുമായി കേന്ദ്ര സർക്കാർ…
40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്കാന് തീരുമാനവുമായി കേന്ദ്ര സർക്കാർ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ [more…]
തനിക്ക് 18 വയസ്സായി,ആധാര് കാര്ഡും ജനന സര്ട്ടിഫിക്കറ്റും ഉയർത്തികാട്ടി, വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; മതം മാറില്ലെന്നും മൊണലിസ ഭോസ്ലെ…
തനിക്ക് 18 വയസ്സായി,ആധാര് കാര്ഡും ജനന സര്ട്ടിഫിക്കറ്റും ഉയർത്തികാട്ടി, വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; മതം മാറില്ലെന്നും മൊണലിസ ഭോസ്ലെ അഭയം തേടി കേരളത്തിലെത്തി പൂവാര് അരുമാനൂര് ക്ഷേത്രത്തില് വിവാഹിതയായ കുംഭമേളയിലെ ‘വൈറല് സുന്ദരി’ [more…]
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്…
തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തില് അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിനു ശേഷം തുടര്നടപടി എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ കഴുത്തില് [more…]
സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ…
സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് [more…]
