Category: News
News
ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം ഇദ്ദേഹത്തിന്റെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള [more…]
ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എൻ വാസവൻ.
ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എൻ വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് [more…]
ഇടുക്കി ജില്ലയില് പട്ടയ ഭൂമിയിലെ നിര്മാണ നിരോധനം നീക്കി സര്ക്കാര് തീരുമാനം.
ഇടുക്കി ജില്ലയില് പട്ടയ ഭൂമിയിലെ നിര്മാണ നിരോധനം നീക്കി സര്ക്കാര് തീരുമാനം. വിവിധ ആവശ്യങ്ങള്ക്കായി ജില്ലയില് ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടയ ഭൂമി [more…]
മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു…
മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി [more…]
തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.
തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർ [more…]
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ എസ് യു പ്രവർത്തകർ ജയിൽ മോചിതരായി…
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ എസ് യു പ്രവർത്തകർ ജയിൽ മോചിതരായി. ഇവർക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നൽകിയാണ് കെ എസ് യു [more…]
തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു…
തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മറ്റ് രണ്ട് വളർത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി. 84കാരിയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് [more…]
നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി…മരണകാരണം സ്ഥലം മാറ്റം ലഭിക്കാത്തത്തിലുള്ള മനോവിഷമമല്ല…???
നെയ്യാർ ഡാമിന്റെ റിസർവോയറിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. തുടർന്ന് സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് [more…]
യുവതിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പോലീസ്…
യുവതിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പോലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സി.സി.ടി.വി പരിശോധനയിലൂടെ തകർത്ത്. കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് [more…]
മാർച്ച് 14, 15 തീയതികളിൽ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം…
മാർച്ച് 14, 15 തീയതികളിൽ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം മാവേലിക്കര – ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മാർച്ച് 14 [more…]
