Category: News
News
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു…
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു മോദി സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പുതിയ [more…]
വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; ഒമ്പത് പേര്‍ക്ക് പരുക്ക്…
വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, [more…]
തനിക്ക് അടിയന്തരമായി പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും രംഗത്ത്…
തനിക്ക് അടിയന്തരമായി പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും രംഗത്ത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. തന്നെ കാണാനില്ലെന്ന് കാട്ടി പൊലീസ് നേരത്തെ [more…]
ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മത്സരം ബിഗ് സ്‌ക്രീനിൽ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കായികപ്രേമികൾക്കായി ഇത്തരമൊരു [more…]
ആദ്യം നിർദേശം മുന്നോട്ടുവച്ചു, സർക്കാർ തീരുമാനത്തിന് കയ്യടിച്ച് ദിയ ബിനു പുളിക്കക്കണ്ടം; ‘നാളത്തെ അവധി യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടി’
പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്ത്. വിദ്യാർഥികൾക്ക് [more…]
ക്ഷേത്രത്തിൽ എത്തിയ യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു…
ക്ഷേത്രത്തിൽ എത്തിയ യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ ടെക്കിയായി ജോലി നോക്കുന്ന തേജസ്വിനിയാണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു [more…]

ലോകകപ്പ് ഫൈനൽ.ആവേശം ; സർക്കാറിന് മടി; സ്വന്തം നിലക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ..
ലോകകപ്പ് ഫൈനൽ ആവേശം ; സർക്കാറിന് മടി; സ്വന്തം നിലക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ കൊച്ചി : ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ [more…]
ലോകകപ്പ് ഫൈനൽ ആവേശം ; സർക്കാറിന് മടി; സ്വന്തം നിലക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ…
ലോകകപ്പ് ഫൈനൽ ആവേശം ; സർക്കാറിന് മടി; സ്വന്തം നിലക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ കൊച്ചി : ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ [more…]
മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു…
മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നാഷണൽ സർവീസ് സ്‌കീം [more…]