അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു
മോദി സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പുതിയ ചരിത്രം .ഈ പദ്ധതി പ്രകാരം ആധുനികമായ യാത്രാസൗകര്യങ്ങളും ലോകനിലവാരത്തിലുള്ള രൂപകല്പനയും ഉറപ്പാക്കി നവീകരണം പൂർത്തിയാക്കിയ കേരളത്തിലെ 6 പ്രധാന റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജൂലൈ 17-ന് നാടിന് സമർപ്പിച്ചു. അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ, തലശ്ശേരി എന്നീ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ യാത്രക്കാർക്ക് സുഖകരവും അതിനൂതനവുമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി അടിമുടി മാറ്റങ്ങളോടെ ആണ് വികസിപ്പിച്ചിരിക്കുന്നത്.










+ There are no comments
Add yours