Category: News
News
ആവശ്യത്തിന് ജീവനക്കാരില്ല… ഇന്ത്യൻ കോഫി ഹൗസിന്റെ 13 ബ്രാഞ്ചുകൾ പൂട്ടി…
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ് ശാഖകൾക്കുപകരം പുതിയവ തുടങ്ങാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പൂട്ടിപ്പോയവയിൽ ചിലതിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.തൃശ്ശൂർമുതൽ തിരുവനന്തപുരം വരെയുള്ള [more…]
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 210 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇത് ഒരു പവനിലേക്ക് കണക്കാക്കുമ്പോൾ 1680 [more…]
വിദ്യാഭ്യാസ ധനസഹായവും പ്രശംസാപത്രവും: അപേക്ഷ ക്ഷണിച്ചു..
വിദ്യാഭ്യാസ ധനസഹായവും പ്രശംസാപത്രവും: അപേക്ഷ ക്ഷണിച്ചു കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-26 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ [more…]
എല്‍ സാല്‍വഡോറില്‍ 3 ,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി…
എല്‍ സാല്‍വഡോറില്‍ 3 ,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി അതീപ്രാചീന സംസ്കാരത്തിന്റെ അപൂർവ്വ തെളിവുകളിലേക്ക് വഴിതുറന്ന് പുരാവസ്തു ഗവേഷകർ എല്‍ സാല്‍വഡോർ: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ ഏകദേശം 3,000 [more…]
ഖാദി ഓണം മേള ഉദ്ഘാടനം 23ന്, മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും…
ഖാദി ഓണം മേള ഉദ്ഘാടനം 23ന്, മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഓണം മേള ജൂലൈ 23 രാവിലെ 11ന് തിരുവനന്തപുരം എൽഎംഎസ് [more…]
ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി …
ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി . ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. കേരളത്തിൽനിന്നെത്തിയ [more…]
സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടു…
സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടു. കാണാതായ മലയാളി ജിയോളജിസ്റ്റ് മോഹനനായി തിരച്ചിൽ ഉൗർജ്ജിതം, 18ലധികം ആളുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗാങ്‌ടോക്: സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന [more…]
മുല്ലപ്പെരിയാറിൽ ആധിപത്യം സ്ഥാപിക്കാൻ തമിഴ്‌നാട് ശ്രമം ; കുമളിയിലെ പാട്ടഭൂമിയിൽ അവകാശവാദവുമായി രംഗത്ത്
മുല്ലപ്പെരിയാറിൽ ആധിപത്യം സ്ഥാപിക്കാൻ തമിഴ്‌നാട് ശ്രമം ; കുമളിയിലെ പാട്ടഭൂമിയിൽ അവകാശവാദവുമായി രംഗത്ത് കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന കുമളിയിലെ പാട്ടഭൂമിയിൽ അവകാശവാദമുന്നയിച്ച് തമിഴ്‌നാട് സർക്കാർ രംഗത്ത് വന്നതായി റിപ്പോർട്ട്. അണക്കെട്ടിനോട് [more…]
ഇനി മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര മാത്രമല്ല പ്രിയദർശിനി വായ്പ പദ്ധതിയും വരുന്നു: വനിതകള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി…
സംസ്ഥാനത്ത് വനിതകൾക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാൻ സർക്കാർ. പ്രിയദർശിനി വായ്പ എന്ന പേരിൽ വനിതകൾക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച [more…]
ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നു…
ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നു ഡൽഹി ചൈനയുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും തടയിടാൻ ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നതായി [more…]
