Estimated read time 1 min read
Breaking News Kerala News Thiruvananthapuram

ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസം; വാഹന നികുതി ഇളവ് പരിധി 15 ലക്ഷമായി ഉയർത്തി, വിജ്ഞാപനമിറക്കിയെന്ന് മന്ത്രി സി.പി. ജോൺ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്കുള്ള നികുതി ഇളവ് പരിധി ഗണ്യമായി വർധിപ്പിച്ച് സർക്കാർ. നേരത്തെ ഏഴ് ലക്ഷം രൂപ വരെയായിരുന്ന പർച്ചേസ് മൂല്യത്തിന്റെ പരിധിയാണ് ഇപ്പോൾ 15 ലക്ഷം രൂപയായി ഒറ്റയടിക്ക് [more…]

Estimated read time 0 min read
Breaking News Kerala News Thiruvananthapuram

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ അന്വേഷണം; എസ്.ഐ.ടി രൂപീകരിച്ചു, എസ്.പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

0 comments

തിരുവനന്തപുരം: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് എസ്.പി വിക്രമനാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘മുഖ്യമന്ത്രി അതിസമ്പന്നരുടെ കളിപ്പാവ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം, സ്പോൺസറെ വെളിപ്പെടുത്താത്തതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

0 comments

തിരുവനന്തപുരം: പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നരുടെ കൈകളിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് [more…]

Estimated read time 1 min read
Kerala News Politics Thiruvananthapuram

‘വിമാനം ഏർപ്പാടാക്കിയത് മലയാളിയായ പരിചയക്കാരൻ, പേര് വലിച്ചിഴയ്ക്കില്ല; ഇനിയും യാത്ര ചെയ്യും’: വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: തന്റെ വിവാദ വിമാന-ഹെലികോപ്റ്റർ യാത്രകൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് വിമാനം ഏർപ്പാടാക്കി നൽകിയത് മലയാളിയായ ഒരു പരിചയക്കാരനാണ്. അദ്ദേഹത്തിന്റെ പേര് [more…]

Estimated read time 1 min read
Breaking News Kerala News Politics Thiruvananthapuram

‘ഇ.ഡി, മോദി, വി.ഡി… കേൾക്കുമ്പോൾ രസം തോന്നുന്നു’; മാസപ്പടി കേസിൽ അന്വേഷണം നിയമപരമായ ബാധ്യതയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ലോക കേരള സഭ പിരിച്ചുവിടും

0 comments

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഇ.ഡി, മോദി, വി.ഡി’ എന്നീ പേരുകൾ ചേർത്ത് കേൾക്കുമ്പോൾ രസം തോന്നുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. കേസിൽ യാതൊരുവിധ എടുത്തുചാട്ടവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്ര: സ്പോൺസർ ‘ചിപ്‌സൺ ഏവിയേഷൻ’ എന്ന് സൂചന; സർക്കാർ കരാറിനായുള്ള പാരിതോഷികമോ എന്ന് പ്രതിപക്ഷം

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്‌സൺ ഏവിയേഷനാണെന്ന് സൂചന. സർക്കാർ കരാറിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനി മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ലക്ഷങ്ങൾ ചെലവാക്കിയെന്ന നിർണായക വിവരം പുറത്തുവന്നതോടെ [more…]

Estimated read time 0 min read
Breaking News Kerala News Politics Thiruvananthapuram

വാദം പൊളിഞ്ഞു; കെ.എം ഷാജിയുടെ റേഞ്ച് റോവർ യാത്രയ്ക്ക് സർക്കാർ അനുമതിയുണ്ടായിരുന്നില്ല

0 comments

തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിയുടെ വിവാദമായ റേഞ്ച് റോവർ യാത്രയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതിയുണ്ടായിരുന്നുവെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ [more…]

Estimated read time 0 min read
Kerala News Politics Thiruvananthapuram

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്; പ്രശ്നപരിഹാരത്തിനായി നാലംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്

0 comments

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയും പാർട്ടിയിലെ ആഭ്യന്തര തർക്കവും ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പ്രശ്നപരിഹാരത്തിനായി നേതൃത്വം നാലംഗ സമിതിക്ക് രൂപം നൽകി. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര [more…]

Estimated read time 1 min read
Breaking News Politics Thiruvananthapuram

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? നിർണായക തീരുമാനം ഇന്ന്

0 comments

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ച [more…]

Estimated read time 0 min read
News Thiruvananthapuram

സംസ്ഥാനത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു!

0 comments

സംസ്ഥാനത്ത് അപൂർവ രോഗം സ്ഥിരീകരിച്ചു! തിരുവനന്തപുരത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കൽ എസ്‌പി മെഡി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് [more…]