തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ  VS സുനിൽകുമാർ

Estimated read time 1 min read

ചോറ് ഇവിടെയും കൂറ് അവിടെയും; വിഎസ് സുനിൽകുമാർ

തൃശൂർ കോർപ്പറേഷൻ മേയർ MK വർഗീസിനെതിരെ CPI നേതാവും മുൻ മന്ത്രിയുമായ VS സുനിൽകുമാർ. BJP സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയർ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് സുനിൽ കുമാർ. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ മേയർ വർഗീസിനെ മാറ്റണമെന്ന് CPI നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ അനുവദിച്ചതാണ് പ്രശ്‌നമെന്നും സുനിൽ കുമാർ പറഞ്ഞു.

+ There are no comments

Add yours