മിമിക്രി താരവും നടനുമായ വസന്തൻ പൊന്നാനി അന്തരിച്ചു

Estimated read time 0 min read

മിമിക്രി താരവും നടനുമായ വസന്തൻ പൊന്നാനി അന്തരിച്ചു

മിമിക്രി കലാകാരനും നടനും ഖത്തറിൽ പ്രവാസിയുമായിരുന്ന വസന്തൻ (50) (വസന്തൻ പൊന്നാനി) അന്തരിച്ചു. പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ പത്തുകണ്ടത്തിൽ വസന്തൻ ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ എൽമാർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സക്കായി ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സ തുടരവയൊണ് മരണം.

+ There are no comments

Add yours