ഇന്ത്യൻ ഡിജിറ്റൽ തട്ടിപ്പ് വീരനെ പൊക്കി കേരള പൊലീസ്
രാജ്യത്ത് പലയിടങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തി നിരവധി സൈബർ കേസുകളിലെ പ്രതിയായ രംഗൻ ബിശ്വയെ കേരള പൊലീസ് പിടികൂടി. സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിനായ ഇയാളെ കേരള പൊലീസ് കൊൽക്കത്തയിൽ പോയാണ് പൊക്കിയത്. വാഴക്കാല സ്വദേശിയിൽ നിന്ന് 4 കോടി തട്ടിയെടുത്തെന്ന കേസിലാണ് നടപടി. രാജ്യത്ത് നടന്ന പല കേസുകളും ഇയാൾ വഴി തെളിയിക്കാൻ സാധിക്കും. കേരള പൊലീസിന് ഏറെ അഭിനന്ദനം അർഹിക്കുന്ന നീക്കമാണിത്.


+ There are no comments
Add yours