സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്

Estimated read time 0 min read

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെ 10.15ഓടെയായിരുന്നു സംഭവം. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചുകൊന്നു. 2 ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിലായിരുന്നു പാമ്പിനെ കണ്ടത്

+ There are no comments

Add yours