വടകര  റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ

Estimated read time 0 min read

നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ

കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്നു കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിന്റെ മുന്നിലെ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

+ There are no comments

Add yours