വിനോദ് കാംബ്ലിക്ക് ബ്രെയിൻ ട്യൂമർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെണ്ടുൽക്കറുടെ അടുത്ത സുഹൃത്തുമായ വിനോദ് കാംബ്ലിക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തി. കാംബ്ലിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.


+ There are no comments
Add yours