കേരളോൽസവ० സമാപിച്ചു. 

Estimated read time 1 min read

കേരളോൽസവ० സമാപിച്ചു.  മാള പഞ്ചായത്തിൻറേയു० കേരള യുവജന ക്ഷേമ ബോർഡിൻറേയു० സ०യുക്താഭിമുഖ്യത്തിൽ നടത്തിയ കേരളോൽസവ० സമാപിച്ചു. മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു സമാപന സമ്മേളനം ഉദ്ഘാടനവു० വിജയികൾക്കുള്ള സമ്മാന വിതരണവു० മാള ഉപ ജില്ല കലോൽസവത്തിൽ ഓവറോൾ ചാ०പ്യൻ ഷിപ്പ്  നേടിയ മാള ഗവ. എൽപി സ്ക്കൂളിലെ കലാ പ്രതിഭകളെ അനുമോദനവു० നടത്തി. ആരോഗ്യ –വിദ്യാഭ്യാസ സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർ പേഴ്സൺ നബീസത്ത് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് മാഞ്ഞുരാൻ,  ജയ ബിജു,  സിനി ബെന്നി വെ०ബിൽ,  പ്രീജ സലീ०,  ജിജു മാടപ്പിള്ളി,  കെവി രഘു, ജോർജ്ജ് നെല്ലിശ്ശേരി, ജിയൊ ജോർജ്ജ് കൊടിയൻ, ലിസി സേവ്യർ,  അ०ബിളി സജീവ്,  നിമ്മി ജോഷി,  യദുകൃഷ്ണ ടിവി,  സാബു പോൾ എടാട്ടുകാരൻ, ഉഷ ബാലൻ,  ഷീന ബിജു കുമാർ,  സിന്ധു അശോക്,  സോണി സി ഹരിബാൽ,  സരോജ വിജയൻ എന്നിവർ പങ്കെടുത്ത് സ०സാരിച്ചു.. പട० ഉദ്ഘാടനം
remesheledathee News

+ There are no comments

Add yours