മാളയിൽ വാഹനമോഷ്ടാവ് പിടിയിൽ

Estimated read time 1 min read

വാഹനമോഷ്ടാവ് പിടിയിൽ

മാള. പുത്തൻചിറ മങ്കിടി ഭാഗത്തുനിന്നും ഇരുചക്രവാഹനം മോഷ്ടിച്ചയാൾ പോലീസ് പിടിയിലായി. അഗസ്റ്റിൻ ജോസഫ്  19 വയസ്സ്  സൺ ഓഫ് ജോസഫ് കുര്യാപ്പിള്ളി വീട് മങ്കിടി എന്നയാളാണ് മാള പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി കെ സുരേഷ്, മുഹമ്മദ് ബാഷി, സുൽഫിക്കർ സമദ്, ജസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷറഫുദ്ദീൻ, ഹോം ഗാർഡ് വിനോദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

+ There are no comments

Add yours