ഇന്ന് ദേശീയ ഉപഭോക്തൃ അവകാശ ദിനം
ഇന്ന് ദേശീയ ഉപഭോക്തൃ്യ അവകാശ ദിനം. വിപണിയിൽ ഉപഭോക്താവാണ് രാജാവ്. എന്നാൽ പല തരം തട്ടിപ്പുകളാണ് ഉപഭോക്താവ് നേരിടുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ച് അവർനേരിടുന്ന അനീതികളിൽ നിന്ന് മോചിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്. 1986ലാണ് ഉപഭോക്തൃ സംരക്ഷണ ബിൽ പാസാക്കി ഉപഭോക്തൃ സംരക്ഷണ നിയമം,1986 പ്രകാരം ഡിസംബർ 24 ദേശീയ ഉപഭോക്തൃ ദിനമായി അടയാളപ്പെടുത്തിയത്.



+ There are no comments
Add yours