വിവാഹിതരാകാൻ ഒരുങ്ങി ആമസോൺ സ്ഥാപകൻ  ജെഫ് ബെസോസ്. ചിലവ് 5000 കോടി

Estimated read time 0 min read

ആഡംബര വിവാഹത്തിന് ഒരുങ്ങി ജെഫ് ബെസോസ്


ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും പ്രതിശ്രുതവധു ലോറൻ സാഞ്ചസും കൊളറാഡോയിലെ ആ‌നിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ്. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 600 മില്യൺ ഡോളർ ആണ് ചടങ്ങിന്റെ ചെലവ്. അതായത് 5000 കോടി രൂപയിലേറെ ചെലവ് വരുമെന്നർത്ഥം. വിന്റർ വണ്ടർലാൻഡ് തീമിൽ ആണ് വിവാഹം.

+ There are no comments

Add yours