‘ഓട്ടോ ജയൻ’ ഡിണ്ടിഗലിൽ പിടിയിലായി, അറസ്റ്റ് ചെയ്‌തത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ
ചിറയിൻകീഴിൽ കൊലപാതക കേസ് പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി. യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് മുഖ്യ പ്രതി പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. തമിഴ്‌നാട് ഡിണ്ടിഗൽ എന്ന സ്ഥലത്തു നിന്നാണ് ഇയാൾ പിടിയിലായത്.
‘ഓട്ടോ ജയൻ’ ഡിണ്ടിഗലിൽ പിടിയിൽ

+ There are no comments
Add yours