IAS തട്ടിപ്പ്; പൂജയുടെ മുൻകൂർ ജാമ്യം തള്ളി

Estimated read time 1 min read


IAS തട്ടിപ്പ്; പൂജയുടെ മുൻകൂർ ജാമ്യം തള്ളി

സിവിൽ സർവീസ് പരീക്ഷയിൽ വ്യാജ OBC സർട്ടിഫിക്കേറ്റ് നൽകിയ പ്രതി പൂജ ഖേദ്കറിന്റെ മുൻകൂർ ജാമ്യം തള്ളി ഡൽഹി ഹൈക്കോടതി. 2022ൽ ആണ് പൂജ വ്യാജ സർട്ടിഫിക്കേറ്റ് നൽകി IASനേടുന്നത്. പരീക്ഷ പാസായതിനെ തുടർന്ന് പൂജ ഹോം ടൗണിൽ പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തുടർന്നാണ് അന്വേഷണം നടന്നതും, തട്ടിപ്പ് കണ്ടെത്തി UPSCപൂജയുടെ IASതിരിച്ചെടുക്കുന്നതും. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

+ There are no comments

Add yours