പെരിയ ഇരട്ടക്കൊലപാതക കേസ്: വിചാരണ പൂർത്തിയായി

Estimated read time 1 min read

പെരിയ ഇരട്ടക്കൊലപാതക കേസ്: വിചാരണ പൂർത്തിയായി

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിൽ വിചാരണ പൂർത്തിയായി. കേസിന്റെ വിധി എറണാകുളം CBI കോടതി ഡിസംബർ 28-ന് പറയും. മുൻ MLA KVകുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ. N.ബാലകൃഷ്ണൻ, രാഘവൻ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 2019 ഫെബ്രുവരി 17-നാണ് കൊല നടന്നത്

+ There are no comments

Add yours