‘തൃശൂർ പൂരം കലക്കിയത്  ദേവസ്വം; ഞെട്ടിപിക്കുന്ന റിപ്പോർട്ട്‌

Estimated read time 1 min read

‘തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്’

തൃശൂർ പൂരം അട്ടിമറിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കൽ അന്വേഷിച്ച ADGP എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. ചില രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരായി ഇത് ഉപയോഗിച്ചുവെന്നും ഇപ്പോൾ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലുണ്ട്.

+ There are no comments

Add yours