മാള മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവയും പുഷ്പാർച്ചനയും മാള ലീഡർ സ്‌ക്വയറിൽ നടത്തി.
അനുസ്മരണ യോഗത്തിൽ മാള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.എസ് വിജയൻ എസ് വിജയൻ മുൻ ജില്ലാ കോൺഗ്രസ് ജനറൽ സെക്രെട്ടറി
എ ആർ രാധാകൃഷ്ണൻ ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹകീം ഇക്ബാൽ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്മാരായ എം എ ജോജോ , ജോഷി കാഞ്ഞൂത്തറ , സോയ് കോലഞ്ചേരി ഭാരവാഹികളായ ശോഭന ഗോകുൽനാഥ് ,കെ ആർ പ്രേമ,
ഷേർലി ജോയ് , കെ ജെ യദുകൃഷ്ണൻ, ജോയ് ചാക്കോള , ഡെന്നി പള്ളൻ , എന്നിവർ സംസാരിച്ചു



+ There are no comments
Add yours