ബറോസിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Estimated read time 0 min read

ബറോസിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു



മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമെന്ന നിലയിൽ പ്രീ റിലീസ് ശ്രദ്ധ നേടിയ ബറോസിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ രാവിലെ 10 മുതൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

+ There are no comments

Add yours