മുട്ട വേണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ… ആശങ്ക…

Estimated read time 0 min read

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള മുട്ടകൾ ഇനി ആവശ്യമില്ലെന്ന് ഒമാൻ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. ഇന്ത്യയിൽ നാമക്കൽ മേഖലയിൽ നിന്നാണ് ഏറ്റവുമധികം മുട്ട കയറ്റുമതി ചെയ്യുന്നത്. ഗുണമേൻമയും തൂക്കക്കുറവും സുരക്ഷാപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങളുടെ നിലപാട്. നാമക്കലിൽ നിന്നും കപ്പലിൽ അയച്ച 15 കോടി രൂപയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടി കിടക്കുകയാണ് നിലവിൽ.

+ There are no comments

Add yours