നരിവേട്ട പാക്ക് അപ്പായി!
ടൊവിനോ തോമസിനെ നായകനാക്കി മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ ചിത്രീകരണം പൂർത്തിയായി. ഒദ്യോഗികജീവിതത്തിലും വ്യക്തി ജീവിതത്തിലും സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിന്റെ സംഘർഷങ്ങളാണ് സിനിമയുടെ കഥ. ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണയാണ് നായിക.


+ There are no comments
Add yours