വോൾവോ കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ്  6 പേർക്ക് ദാരുണാന്ത്യം.

Estimated read time 1 min read

കാറിന് മുകളിൽ ലോറി വീണ് 6 മരണം

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോൾവോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽനിന്ന് മാറ്റിയത്

+ There are no comments

Add yours