ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ രജിസ്ട്രേഷൻ കൗണ്ടർ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

Estimated read time 0 min read

ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ രജിസ്ട്രേഷൻ കൗണ്ടർ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു


ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്ട്രേഷൻ കൗണ്ടർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്റെറെ സഹകരണത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്ട്രേഷൻ കൗണ്ടർ ആരംഭിച്ചത്. ക്ഷേത്രനടയിൽ വിവാഹിതരാകുന്ന ദമ്പതികൾക്ക് രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി ഉടൻ സർട്ടിഫിക്കറ്റ് കൈപ്പറ്റാനാകും.

+ There are no comments

Add yours