സ്വർണവിലയിൽ വീണ്ടും ഇടിവ്

Estimated read time 0 min read

സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ 640 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് 56,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന് 7040 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ വിപണിയുള്ളത്. സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന് 98,980 രൂപയുമാണ് ഇന്നത്തെ വില.

+ There are no comments

Add yours