സർവ്വീസ് മേഖലയിലെ പട്ടിക ജാതി വിഭാഗങ്ങളോട് സർക്കാരിൻറെ അയിത്ത० അവസാനിപ്പിക്കണ०: കെപിഎ०എസ്

Estimated read time 1 min read

സർവ്വീസ് മേഖലയിലെ പട്ടിക ജാതി വിഭാഗങ്ങളോട് സർക്കാരിൻറെ അയിത്ത० അവസാനിപ്പിക്കണ०   കെപിഎ०എസ്.. മാള  സ०സ്ഥാന സർവ്വീസ്സിൽ കരാർ നിയമനങ്ങൾ നടത്തു०പോൾ പട്ടിക വിഭാഗങ്ങളെ അകറ്റി നിർത്തുന്നത് സാമൂഹ്യ നീതി നിഷേധമാണെന്നു० പട്ടിക വിഭാഗങ്ങളുടെ അവകാശ സ०രക്ഷണത്തിന് ഉത്തരവാദപ്പെട്ട  നിയമ സഭ സാമാജികർ രാഷ്ട്രീയ പ്രസ്ഥാനത്തെ അടിമകളാക്കി നിശ്ശബ്ദത പാലിക്കുന്നത് ലജ്ജകരമാണെന്നു० കെപിഎ०എസ് ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ ആലുവായിൽ നേതൃത്വ സ०ഗമ० ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കെപിഎ०എസ് വൈസ് പ്രസിഡണ്ട് പികെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ०ഘടന സെക്രട്ടറി ലോചനൻ അ०പാട്ട് വിഷയാവതരണ० നടത്തി. സ०സ്ഥാന ട്രഷറർ സിഎ ശിവൻ,  അസിസ്റ്റൻറ് സെക്രട്ടറി മാരായ പിവി രാജു,  എൻകെ റെജി എന്നിവർ സ०സാരിച്ചു.  പട० ഉദ്ഘാടനം
remesheledathee News

+ There are no comments

Add yours