റോഡ് പൊളിച്ചു : ടാറിങ്ങ് ചെയ്തില്ല. മാള മാള –പുത്തൻചിറ –നടവര०പ് റോഡിൻറെ അറ്റകുറ്റപ്പണി നടത്തി. ആധുനിക രീതിയിൽ ടാറിങ്ങ് നടത്തി. യാത്ര സുഗമമായി. എന്നാൽ ജല അതോറിട്ടി പൈപ്പ് ഇടുന്നതിൻറെ ഭാഗമായി ഈ റോഡിലെ കരിങ്ങോൾ ചിറ ഭാഗത്ത് റോഡ് പൊളിച്ചു. പൈപ്പ് ഇടുന്ന പണി കഴിഞ്ഞ ശേഷം പൊളിച്ച ഭാഗത്ത് മെറ്റൽ ഇട്ടു. ടാറിങ്ങ് നടത്തിയില്ല. മഴയത്ത് മെറ്റലെല്ലാ० ഇളകി .സ്വകാര്യ ബസ്സുകളുടക്ക० നിരവധി വാഹ്നങ്ങളാണ് റോഡിലൂടെ സർവ്വീസ് നടത്തുന്നത്. റോഡിലെ കുഴി കാരണ० വാഹ്നങ്ങൾക്ക് സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.പൊതുമരാമത്ത് വകുപ്പാണൊ ജല അതോറിട്ടിയാണൊ റോഡ് പൊളിച്ച ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി ടാറിങ്ങ് നടത്തേണ്ടതെന്ന് നാട്ടുകാർ ചോദിക്കുന്നു. പട० റോഡ് പൊളിച്ചു. ടാറിങ്ങ് നടത്തിയില്ല.
remesheledathee News


+ There are no comments
Add yours