കോതമംഗലം കാട്ടാന ആക്രമണത്തിൽ മരണം.നാട്ടുകാരുടെ കനത്ത പ്രതിഷേധം.. ഒടുവിൽ

Estimated read time 1 min read

കാട്ടാന ആക്രമണം; കലക്‌ടർ ഒടുക്കം കൈകൂപ്പി

കോതമംഗലം ക്‌ണാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം. മൃതദേഹം മാറ്റാൻ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലർച്ചെ കലക്‌ടറുടെ ഉറപ്പിനെ തുടർന്നാണ് അവസാനിച്ചത്. 27-ാം തീയതി കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കലക്‌ടർ ഉമേഷ് കൈകൂപ്പി അഭ്യർഥിച്ചതിനെ തുടർന്നാണ് മൃതദേഹം ആംബുലൻസിൽ കയറ്റാൻ നാട്ടുകാർ അനുവദിച്ചത്.

+ There are no comments

Add yours