ജാഗ്രതൈ..24 മണിക്കൂറും പൊലീസ്-എംവിഡി സംയുക്ത പരിശോധന. കൂടുതൽ എഐ കാമറകൾ

Estimated read time 1 min read

കടുപ്പിച്ചു; ഇനി 24 മണിക്കൂറും പൊലീസ്-എംവിഡി സംയുക്ത പരിശോധന

കേരളത്തിൽ അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ റോഡുകളിൽ പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്താൻ തീരുമാനം. റോഡിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ വിന്യസിച്ച് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത്തിൽ വാഹനം ഓടിക്കൽ, അശ്രദ്ധമായി വണ്ടി ഓടിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ എഐ കാമറകൾ സ്ഥാപിക്കും.

+ There are no comments

Add yours